പ്ലം പഴം , ആരുകം

Druparia insititia Clairv,Druparia prunus Clairv,Prunus ambigua Salisb,Prunus communis Huds,Prunus dumetorum Callay,Prunus exigua Bechst,Prunus insititia L,Prunus italica Borkh,Prunus lutea Bechst,Prunus oeconomica Borkh,Prunus sativa Rouy & Camus,Prunus subrotunda Bechst,Prunus vinaria Bechst


10 -12 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഇല കൊഴിക്കും വൃക്ഷമാണ് ആരുകം .ഇംഗ്ലീഷിൽ ഇതിനെ "പ്ലം" എന്ന പേരിൽ അറിയപ്പെടുന്നു . ഇവയിൽ മനോഹരമായ വെളുത്ത പൂക്കളുണ്ടാകുന്നു .ഏപ്രിൽ മാസത്തിലാണ് ഈ മരം പൂക്കുന്നത് .ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇവയുടെ ഫലങ്ങൾ പാകമാകുന്നു .

 ഇത് പല ഇനങ്ങളിൽ കാണപ്പെടുന്നു . ഗോളാകൃതിയുള്ള ഇവയുടെ പഴങ്ങൾക്ക് പൊതുവെ മധുരമുള്ളതാണ് . എങ്കിലും ചില ഇനങ്ങളുടെ പഴം പുളിപ്പുള്ളതാണ് . ഈ പഴത്തിന്റെ ഉള്ളിൽ ഒരു വിത്ത് കാണപ്പെടുന്നു . നീല ,പർപ്പിൾ, ചുവപ്പ്, ഓറഞ്ച്, മഞ്ഞ , ഇളം പച്ച തുടങ്ങിയ നിറങ്ങളിൽ ഇതിന്റെ പഴം കാണപ്പെടുന്നു  . ഈ പഴം ഭക്ഷ്യയോഗ്യമാണ് . നിരവധി ആരോഗ്യഗുണങ്ങളുമുണ്ട് .

ഇതിന്റെ ഉണങ്ങിയ പഴങ്ങൾ വിപണിയിൽ ലഭ്യമാണ് .വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഈ പഴം കുട്ടികൾക്കും ,മുതിർന്നവർക്കും ,ഗർഭിണികൾക്കും ഒരുപോലെ കഴിക്കാവുന്നതാണ് . 

Buy - Plum Live Plants 

Botanical name : Prunus domestica  .

Family : Rosaceae (Rose family) 

Synonyms : Prunus persica . Prunus cerasus . Prunus aloocha


Common name : Plum

Malayalam : Arukam

Hindi: Alu bukhara

Tamil : Alpakoda , Aal Pakkoda Pazham

Telugu : Alpagodapandu

Kannada : Aloo bukhara , Aruka 

Bengali : Alubokhra 

Gujarati : Aalubukhara

Marati : Veeraruka , Sapthalu

Panjabi : Channanu

Smskrit : Aruka







Previous Post Next Post